സ്വദേശിമുക്ക്
- Published on February 23, 1910
- By Staff Reporter
- 489 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഒരു കാലത്തും ചായം പോകാത്തതും, മറ്റു വ്യാപാരസ്ഥലങ്ങളില്‍ കിട്ടാത്തതും, ആയ കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ, ചായ നൂല്‍ ആവശ്യംപോലെ ചില്ലറയായും, മൊത്തമായും വില്പാന്‍ എപ്പോഴും തയ്യാര്‍. തുണികള്‍ ചായം മുക്കിക്കൊടുപ്പാനും തയ്യാര്‍. കൂടുതല്‍ വിവരമോ, മാതൃകയോ, വേണ്ടിവരുന്നതായാല്‍ ഒരണാ സ്റ്റാമ്പടക്കം താഴെ കാണുന്ന മേല്‍വിലാസത്തില്‍ എഴുതി അയയ്ക്കുക. എന്നു
എസ്സ്. എസ്സ്. ശേണായി.
തേരകം, ചേര്‍ത്തല