പരസ്യക്കാർ

  • Published on December 22, 1909
  • By Staff Reporter
  • 247 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

1909 ാം കൊല്ലം അവസാനിക്കാറായിരിക്കുന്നതിനാല്‍, "സ്വദേശാഭിമാനി,, യില്‍ പരസ്യംചെയ്യുന്ന മാന്യവ്യാപാരികള്‍ അവരവര്‍ അടയ്ക്കേണ്ട ബാക്കി തുകകള്‍ ഈ ഡിസംബര്‍ 31ാനു- വരെയുള്ളവ ഉടന്‍ അടയ്ക്കുകയും, അടുത്തകൊല്ലത്തെക്ക് കരാര്‍ പുതുക്കുകയും ചെയ്യേണമെന്ന് ഇതിനാല്‍ അപേക്ഷിക്കുന്നു.           എന്ന്

                                                    "സ്വദേശാഭിമാനി,, മാനേജര്‍.

You May Also Like