എച്ച്. എൻ. ബാനർജി കമ്പനി
- Published on January 24, 1906
- By Staff Reporter
- 421 Views
ഫുള്‍ക്രൌണ്‍, ഹാഫ് റായൽ, ഹാഫ് ക്രൗൺ
REPPOX PRESS
(അച്ചടിയന്ത്രം)
ഒരു മണിക്കൂറില്‍ 380 അടി അടിക്കാം.
(മേത്തരം തേക്കുതടിയും ഇരുമ്പും കൊണ്ടുണ്ടാക്കപ്പെട്ടതു)
ഭാരം ഫുള്‍ക്രൌണ്‍ 46- സീയര്‍
ഹാഫ് റായൽ 45- സീയര്‍
ഹാഫ് ക്രൗൺ 34- സീയര്‍
ബാനര്‍ജിയാല്‍ നവീനമായി കണ്ടുപിടിക്കപ്പെട്ടതു.
*******ഏതുതരത്തിലുള്ള അച്ചടിവേലകളും ഈ യന്ത്രംകൊണ്ട് എളുപ്പത്തില്‍ ചെയ്യപ്പെടാം. ഒരുമണിക്കൂറിനുള്ളില്‍ ഒരാളിനു തന്നെ 380 കോപ്പി അടിയ്ക്കാം.
വിലവിവരം.
ഫുള്‍ക്രൌണ്‍പ്രസ്സ് ***** അംഗുലം 48ക.
റെയില്‍വേ ട്രാൻസിറ്റ് മുതലായവ 15ക.
ഹാഫ് ക്രൗൺ പ്രസ്സ് ***** അംഗുലം 15ക.
റെയില്‍വേ ട്രാൻസിറ്റ് മുതലായവ 11ക.
ഹാഫ് റായല്‍പ്രസ്സ് *****അംഗുലം 46ക.
റെയില്‍വേ ട്രാൻസിറ്റ് മുതലായവ 14ക.
അപേക്ഷയോടുകൂടി തപാല്‍കൂലി മണിയാഡറായി കിട്ടാത്തപക്ഷം സാമാനം അയച്ചുകൊടുക്കുന്നതല്ല.
ഈ യന്ത്രത്തെ വിലയ്ക്കു വാങ്ങിക്കുമ്പോള്‍ താഴെപ്പറയുന്ന സാമാനങ്ങള്‍ വിലകൂടാതെ കൊടുക്കപ്പെടും.
അപ്പര്‍, ലോവര്‍, ഈ രണ്ടു കേസുകളിലും ഉള്ള ഒരു സെറ്റ് ്അക്ഷരങ്ങള്‍, ഒരുസെറ്റ് അക്കങ്ങള്‍, ഒരുസെറ്റ് സ്ക്വാഡ്‍സ്. ഒരുസെറ്റ് കൊട്ടേഷന്‍, ഒരുസെറ്റ് *********************************ഒരുറോളര്‍, ഒരു ഗാലി, ഒരു കമ്പോസിംഗ്സ്റ്റിക്, ഒരു ചേസ്, ഒരു പെട്ടിമഷി ഇത്യാദി
4 വര്‍ഷത്തെക്കു തീര്‍ച്ചയായ സാക്ഷ്യപത്രം കൊടുക്കാം.
അപേക്ഷകള്‍ ഇംഗ്ലീഷില്‍തന്നെ ആയിരിക്കണം.
അപേക്ഷിക്കേണ്ട മേല്‍വിലാസം.
H. N. BANERJEE & C0MPANY
Inventers of the
REPPOX PRINTING PRESS
No,100, Upper ........ road
P O BAG BAZAR (South
CALCATTA