ലേഖകന്മാർ
- Published on December 22, 1909
- By Staff Reporter
- 342 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തിരുവിതാംകൂറിലെ പലേ പ്രധാനപ്പെട്ടസ്ഥലങ്ങളിൽനിന്നും, കൊച്ചി, മലബാർ സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിൽ നിന്നും ലേഖകന്മാരായിരിക്കാൻ മനസ്സുള്ളവർ അവരവരുടെ യോഗ്യതാസാക്ഷ്യപത്രങ്ങളോടുകൂടി അപേക്ഷ അയയ്ക്കേണമെന്ന് ഇതിനാൽ ഞങ്ങൾ ആഗ്രഹിക്കുന്നു.
എന്ന്
" സ്വദേശാഭിമാനി ,, പത്രാധിപർ.