പുതിയ നോവലുകൾ
- Published on November 13, 1907
- By Staff Reporter
- 380 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
പാറപ്പുറം കര്‍ത്താവിനാല്‍
രചിക്കപ്പെട്ട,
കളിപ്പാങ്കളം
കലിയുഗരാമായണം
പുതിയ നോവലുകള്‍
വഴിയേ പുറപ്പെടുന്നതാണ്.
അപേക്ഷക്കാര്‍ ഇപ്പൊഴേ പേര് രജിസ്തര്‍ ചെയ്താല്‍ സഹായവില അനുവദിക്കപ്പെടും.
മാനേജര്‍, കേരളപുസ്തകശാല,
കേരളന്‍ ആഫീസ്, തിരുവനന്തപുരം.