വിശേഷപ്പെട്ട ഇരണിയൽ കസവുതരങ്ങൾ
- Published on April 20, 1910
- By Staff Reporter
- 369 Views
മേൽത്തരമായ കസവും, 140- ാം നമ്പർ വരെ ഉള്ള നൂലുകൾ കൊണ്ട് നെയ്യിച്ചതുമായ തുപ്പട്ടാ, കവണി, പുടവാ, ദാവണി, മുണ്ടുകൾ, മുതലായവയും തത്ത, താമര, ദർപ്പത്തളം, ഇംഗ്ലീഷ്, മലയാളം , തമിഴ് മുതലായ അക്ഷരങ്ങളും മററു വിശേഷപ്പണികളും അടങ്ങിയ വസ്ത്രങ്ങൾ സകല ജാതിക്കാർക്കും അവരവരുടെ അപേക്ഷാനുസരണം യാതൊരു വ്യത്യാസവും വരാത്ത വിധത്തിൽ അപേക്ഷ കിട്ടിയതു മുതൽ 15- ദിവസത്തിനകം ഞങ്ങളുടെ സ്വന്ത തറികളിൽ നെയ്യിച്ചു വി. പി .യായി അയച്ചുകൊടുക്കാവുന്നതാകുന്നു.
എന്ന്
എ. കെ. ററി. താണുലിംഗംപിള്ള
ആൻഡ് കൊ
ക്ളാത്തുമർച്ചൻറ്സ്
പന്നികോട്- ഇരണിയൽ.