പുതിയ പുസ്തകങ്ങൾ

  • Published on June 17, 1908
  • By Staff Reporter
  • 349 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

        1.   ആഗസ്മേരം  — ഒരു പദ്യഗ്രന്ഥം. 

മിസ്റ്റര്‍ പി. കേ .നാരായണപിള്ള ബി . ഏ. .ബി.എല്‍ . എഴുതിയ ആമുഖോപന്യാസത്തോടുകൂടിയത്.      വില  8  അണ. 

      2.  സൗദാമിനി : — രസകരമായ ഒരു പുതിയ കഥ.   വില രൂപാ 1.

      3. ഇരാവതി :—   84- ലെ മിഡില്‍സ്കൂള്‍ പരീക്ഷാടെക്സ്റ്റ് ബുക്ക്  വില 6 ണ.

മുങ്കൂറ് പണം അടച്ച് 84 ചിങ്ങം 30 നു-ക്ക് മുമ്പ് അപേക്ഷിയ്ക്കുന്നവര്‍ക്ക് തപാല്‍കൂലി ഉള്‍പ്പെടെ വില അണ  ( 1 ) 64  ( 2 )  13. 

മേല്‍വിലാസം : — 

                                സി. പി. പരമേശ്വരന്‍പിള്ള ,

                                     ചീമരവീട് ,   പാല്‍ക്കുളങ്ങര ,

                                             തിരുവനന്തപുരം.


  


You May Also Like