സ്റ്റാമ്പുകൾ

  • Published on March 25, 1908
  • By Staff Reporter
  • 324 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തിരുവിതാംകൂര്‍ 1/4 ; 3/8; 1/2; 3/4; 1; 2; 4 - ചക്രം സ്റ്റാമ്പുകള്‍ക്കു 100 ക്കു , 1 3/4 ; 1 3/4; 1 1/4; 1 3/4; 1 3/4; 3 1/2 - 14 - പണം വീതവും. കൊച്ചി 3 പൈ . 1/2 , 1, 2, പുത്തന്‍ സ്റ്റാമ്പുകള്‍ക്കു 100-ക്കു 1/2, 3/4, 1, 1 1/2 - ഉറുപ്പികവീതവും കൊടുക്കുന്നതാണ്.

           എത്രയും അണുവായ വസ്തുക്കളെ 50 മടങ്ങില്‍ അധികം വലുതാക്കി കാണിക്കുന്നതും , സകലജനങ്ങള്‍ക്കും ഉപയോഗമുള്ളതുമായ ഭൂതക്കണ്ണാടി ഒന്നുക്കു വില 14 - അണ മാത്രം.

                 സീ. സുബ്രഹ്മണ്യയ്യന്‍                     ആറ്റങ്ങല്‍.

You May Also Like