പുതിയ ചരക്ക്
- Published on June 30, 1909
- By Staff Reporter
- 262 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ശീലക്കുടകൾ, പുതിയവ.
12 -ണ മുതൽ 15 -രൂപ വരെ വിലയ്ക്കുണ്ടു.
ജവുളികൾ, കസവുനാടകൾ, ചീട്ടിത്തുണികൾ, ഇഴനൂലുകൾ, ബനിയൻ ( രണ്ടര അണ മുതൽ മൂന്നു രൂപ വരെ ) ഇവയെല്ലാം പുതിയവ ഇവിടെ കിട്ടും.
ഒരേ വില ! തർക്കമില്ല !! ക്ലിപ്തവില !!!
എസ്.ആദംശേട്ടു.
ചാല ബജാർ, തിരുവനന്തപുരം.