സംഭാവന
- Published on January 24, 1906
- By Staff Reporter
- 394 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
വക്കത്ത് കൊച്ചു പപ്പുതരകൻ അവർകൾ ഈ പത്രികയ്ക്കായി അയച്ചു തന്നിരിക്കുന്ന അഞ്ചു രൂപ സംഭാവന ഞങ്ങൾ കൃതജ്ഞതാപൂർവ്വം കൈപ്പറ്റിയിരിക്കുന്നു.