ജാതകം
- Published on January 24, 1906
- By Staff Reporter
- 550 Views
ഭൂത, വര്‍ത്തമാന, ഭവിഷ്യദ്
ഫലങ്ങള്‍.
സൂക്ഷ്മമായും വിവരമായും ഉള്ളവ
ഏറ്റവും തൃപ്തികരമായവ
മാസംതോറുമൊ, പക്ഷംതോറുമൊ
വാസരംതോറുമൊ ഉള്ള
ഫലങ്ങള്‍
9-ക 15-ണ - 16-ക. 15-ണ
28-ക. 15-ണ
ഇവ യഥാക്രമം അടയ്ക്കുക
തപാല്‍കൂലി 9- അണ പുറമെ
മഹാജനങ്ങളെ ! പരിശോധിക്ക!!
നിങ്ങളുടെ
ജാതകം
പരിശോധിക്കിന്‍
ഈ വിഷയത്തില്‍ താഴെപ്പറയുന്ന ആള്‍ക്ക് സ്വര്‍ണ്ണമെഡലുകളും, ***************************************************************************************************എഴുതുമ്പോള്‍ 2 ക. മുന്‍കൂറയക്കണം
വി. പി. ചാര്‍ജ് 9 ണ വേണ്ടുന്നതാണ്. മേല്‍വിലാസം ഇംഗ്ലീഷില്‍ എഴുതണം
J B . Shasman
Astrologer and proprietor
The nativity office
P. O. BAGHBAZAR.
166-D 23 Upper Chitqar Road
CALCATTA