പരസ്യങ്ങൾ
- Published on March 14, 1908
- By Staff Reporter
- 292 Views
കേരളൻ.
മാസിക പത്രഗ്രന്ഥം.
വില , ആണ്ടേക്കു 3 ക; മുൻകൂറു 2 -ക.
കേരളൻ ആഫീസ് , തിരുവനന്തപുരം.
മുസ്ലിം.
മുഹമ്മദീയമലയാളമാസിക പത്രഗ്രന്ഥം.
വില ഒരു കൊല്ലത്തേക്ക് 1 രൂപാ മാത്രം.
വക്കം, ചിറയിങ്കീഴ് - അഞ്ചുതെങ്ങ്.
ശാരദ.
മലയാളസ്ത്രീജനമാസിക പത്രഗ്രന്ഥം.
വില , ഒരു കൊല്ലത്തേക്ക് 2 -ക.
" ശാരദാ ,, വകുപ്പ് ;
" സ്വദേശാഭിമാനി ,, പ്രെസ്സ് ;
തിരുവനന്തപുരം.
മദനസേനചരിതം.
പുതിയഗാനനാടകം.
വില 12 - ചക്രം. ( 7 - അണ)
അഞ്ചൽകൂലി - 1 - ചക്രം - ( അര അണ)
ആവശ്യക്കാർ ഉടൻ അപേക്ഷിക്കണം.
ആർ . നീലകണ്ഠപ്പിള്ള,
മുൻസിഫ് കോടതി വക്കീൽ
കുന്നുമ്പുറം ; വഞ്ചിയൂർ, തിരുവനന്തപുരം.