നോട്ടീസ്

  • Published on August 08, 1908
  • By Staff Reporter
  • 387 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കേരളീയരഞ്ജിനി വക.

 കേരളീയരഞ്ജിനി പത്രവരി പിരിവിലേക്ക് ഏജന്‍റുന്മാരെ ബില്ലുകള്‍ സഹിതം അയച്ചതില്‍, മാന്യവരിക്കാരില്‍ പലരും അവധിപറകയും, ചിലര്‍ തീരെ നിഷേധിക്കയും ചെയ്തിരിക്കുന്നതായി അറിയുന്നു. അതിനാല്‍ മേല്പടി പത്രവരിപ്പണം കുടിശ്ശിഖ ഇട്ടിട്ടുള്ള വരിക്കാര്‍ അവരവര്‍ അയ്കകേണ്ടതായ തുക ഈ മാസം 25 ാംനു-ക്കകം താഴെക്കാണുന്ന എന്‍റെ മേല്‍വിലാസത്തില്‍ മണിയാര്‍ഡരായി എത്തിച്ചുതരുവാന്‍ നിര്‍ബന്ധപൂര്‍വം ഇതിനാല്‍ അറിവിച്ചുകൊള്ളുന്നു. മേല്പറഞ്ഞ അവധിക്കകം കുടിശ്ശിഖപണംഎത്തിച്ചുതരാത്ത വരിക്കാരുടെ പേരില്‍ സിവിലായി വ്യവഹാരപ്പെടുന്നതിന് ഇടവരുന്നതാണ്. എന്ന് - കേരളീയരഞ്ജിനി ഉടമസ്ഥര്‍.

                                                                                   പി ആര്‍. ശങ്കരപ്പിള്ള

                                                                         പുത്തന്‍വീട്, രാമമങ്ങലംകര

                                                                                                                             മൂവാറ്റുപുഴ

You May Also Like