വജ്രസിന്ദൂരം

  • Published on July 21, 1909
  • By Staff Reporter
  • 400 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                 വജ്രസിന്ദൂരം

                                                                  അല്ലെങ്കിൽ

                                        അത്ഭുതകരമായ കുഷ്ഠനിവാരണി.

മനുഷ്യർക്ക് ലഭിച്ച ഒരു വലുതായ അനുഗ്രഹം.

            ഈ മരുന്ന് ഡാക്ടർ എച്ച് . പി. എസ്മണ്ട് വൈയിറ്റ് എഫ് .ആർ. സി. എസ് .ഐ . അവർകളാൽ പരിശോധിക്കപ്പെട്ട്, തിരുവനന്തപുരം തൈക്കാട്ട് ധർമ്മാശുപത്രിയിൽ ഉപയോഗപ്പെടുത്തുവാൻ  സമ്മതിക്കപ്പെട്ടതു.

   എല്ലാ വിവരങ്ങൾക്കും തിരുവനന്തപുരം കൊല്ലൂർ,  ഐ. വേലുപ്പിള്ള മുതൽപേർക്കു എഴുതി ചോദിച്ചുകൊള്ളണം.

You May Also Like