ഈഗിൾ വാച്ഛ്
- Published on December 10, 1908
- By Staff Reporter
- 966 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഈഗിൾ വാച്ചുകൾ ... തുറന്ന മുഖമുള്ളവ ... താക്കോൽ വേണ്ടാത്തവ ... ലെവർ സമ്പ്രദായം. ഒരിക്കൽ താക്കോൽ കൊടുത്താൽ 30 മണിക്കൂറോളം നടക്കും . കാഴ്ചക്ക് വളരെ ഭംഗിയുള്ളതാണ്. കൂട് നിക്കൾ , വെള്ളികൊണ്ടുണ്ടാക്കിയതാകുന്നു . ഈഗിൾ എന്ന അടയാളം എല്ലാ വാച്ചുകളിലുമുണ്ട് . അമേരിക്കയിൽ തീർത്തവയാകുന്നു . 18 കാരറ്റ് പൊൻചങ്ങലയും രണ്ട് കൊല്ലാതെ ഗാരന്ടീ പത്രവും കൂടി 3 ക 4 ണ വില. തപാൽ കൂലി അടക്കം 3 ക 9 ണ മാത്രം.
സമ്മാനം - 12 വാച്ചുകൾ ഒന്നായി മേടിക്കുന്നവർക്കു ഒരു വാച്ഛ് സമ്മാനം നല്കപ്പെടുന്നതാണ് .