പ്രഥമൻ കുടിച്ച കേസ്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കുറേ പ്രഥമൻ കുടിച്ച ഒരു നായക്ക്, ഇവിടെ താലൂക്ക് മജിസ്ട്രേറ്റായിരുന്ന മിസ്റ്റർ പപ്പുപിള്ള അഞ്ചു രൂപ പിഴ നിശ്ചയിക്കുകയും അപ്പീൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മിസ്റ്റർ നാഗമയ്യാ അതിനെ അഞ്ചു പണമായി കുറക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. കലണ്ടർ പരിശോധനയിൽ, മേല്പടി കേസിന്റെ നിസ്സാരവും ഹാസ്യവുമായ സ്വഭാവത്തെ വിചാരിച്ച്, മെസ്സേഴ്സ് സദാശിവയ്യരുടെ ........................................

You May Also Like