ശബ്ദരത്നാകരം
- Published on April 06, 1910
- By Staff Reporter
- 311 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
സാധാരണങ്ങളും, അസാധാരണങ്ങളും, ശാസ്ത്രീയങ്ങളുമായ സകല സംസ്കൃത ശബ്ദങ്ങൾക്കും മലയാളശബ്ദങ്ങൾക്കും വ്യുൽപത്തി, ചരിത്ര , പ്രയോഗങ്ങളൊടു കൂടി അർത്ഥ വിവരണം ചെയ്യുന്ന നിഘണ്ഡു.
ആണ്ടടക്കം വരിസംഖ്യ ഉറുപ്പിക 4.
ആറുമാസത്തെക്ക് ,, 2.
ഒറ്റപ്രതിക്ക് അണ 6.
വരിസംഖ്യ എപ്പൊഴും മുൻകൂർ.
ശബ്ദരത്നാകരം നിലയം,
തിരുവനന്തപുരം.