വരിക്കാരറിവാൻ
- Published on November 03, 1908
- By Staff Reporter
- 357 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
"സ്വദേശാഭിമാനി,, യുടെ 4ാം കൊല്ലം അവസാനിക്കാറായിരിക്കകൊണ്ട്, വരിപ്പണം ബാക്കി നിറുത്തീട്ടുള്ളവര്‍ ഉടന്‍ അവരവരടയ്ക്കേണ്ടതുക മണിയാര്‍ഡറായി എത്തിച്ചുതരുകയൊ; മേല്പടിതുകയ്ക്കു പത്രം വി പി യായി സ്വീകരിക്കയൊ ചെയ്യണമെന്നു ഇതിനാല്‍ ആവശ്യപ്പെടുന്നു. 1909 ജനവരി മുതല്‍ "സ്വദേശാഭിമാനി,,യെ ആഴ്ചയില്‍ മൂന്നുതവണവീതം പ്രസിദ്ധീകരിപ്പാന്‍ ആലോചിക്കുന്നതിനാല്‍ ഇക്കൊല്ലത്തെ കണക്കുകള്‍ ഒക്കെ ഒതുക്കേണ്ടതു അത്യാവശ്യമായിരിക്കുന്നു.
എന്ന്,
1908-11-9- മാനേജര്‍.