ലേഖകന്മാരറിവാൻ
- Published on June 30, 1909
- By Staff Reporter
- 363 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
പലേ ലേഖകന്മാരും കുറേനാളായി മൌനം ഭജിച്ചിരിക്കുന്നതായി ഞങ്ങള്‍ കാണുന്നു. അതാതുദേശവാര്‍ത്തകള്‍ കാര്യഭാഗംമാത്രം വിവരിച്ച് എഴുതുകയും; പൊതുസങ്കടങ്ങളെ അന്വേഷിച്ചറിഞ്ഞ് പ്രതിപാദിക്കയും ചെയ്യാന്‍ ലേഖകന്മാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.
-പത്രാധിപര്‍.