നോട്ടീസ്
- Published on March 07, 1908
- By Staff Reporter
- 427 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തിരുവിതാംകൂറിലെയും കൊച്ചിയിലെയും, റദ്ദ് ചെയ്ത, പല ഇനത്തിലുമുള്ള സ്റ്റാമ്പുകളെ ശേഖരിച്ച്, ചില്ലറയായും മൊത്തമായും അയയ്ക്കുന്ന ഏജന്‍റന്മാര്‍ക്ക് തക്കതായ കമ്മിഷന്‍ കൊടുക്കുന്നതാണ്. കമിഷന്‍ വിഷയമായും മറ്റും കൂടുതല്‍ വിവരങ്ങള്‍ താഴെക്കാണുന്ന മേല്‍വിലാസത്തില്‍ എഴുതിച്ചോദിച്ചാല്‍ അറിയിക്കുന്നതാണ്.
ടി എം. രാമന്‍തമ്പി, ജെനറല്‍ മര്‍ച്ചന്‍റ്,
ജില്ലാക്കോര്‍ട്ടിനു പടിഞ്ഞാറുവശം,
തിരുവനന്തപുരം.