സ്വദേശി ബിസ്കറ്റ്
- Published on October 06, 1909
- By Staff Reporter
- 364 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഏറെ സ്വാദുള്ളതും, വില കുറഞ്ഞതുമാണ്. മറുനാടുകളിൽ നിന്നുവരുന്നവയോട് തുല്യം, അഥവാ മേൽത്തരം . പലേ പ്രദർശനങ്ങളിൽ സ്വർണ്ണമുദ്ര, വെള്ളിമുദ്ര ഇവ ലഭിച്ചിട്ടുണ്ട്. ഏജൻ്റുകളാവശ്യം.
STEVEN & SONS,
Expert Indian Biscuit Manufacturers,
Mangalore, S. India.