മേൽത്തരം ഇരണിയൽ കസവുതരങ്ങൾ
- Published on September 12, 1910
- By Staff Reporter
- 423 Views
സഹായം ! സഹായം !! സഹായം !!!
മേൽത്തരമായ കസവു മാത്രം ഉപയോഗിക്കുന്നതും 140 -ാം നമ്പർ വരെയുള്ള നൂൽ കൊണ്ട് നെയ്യിക്കുന്നതുമായ തുപ്പട്ടാ, കവണി, ദാവണി, പുടവ മുതലായവയും തത്ത, താമര, ദർപ്പത്തളം, അക്ഷരങ്ങൾ മറ്റു വിശേഷപ്പണികളടങ്ങിയ വസ്ത്രങ്ങളും സകലജാതിക്കാർക്കും അപേക്ഷ അനുസരിച്ച് യാതൊരു വ്യത്യാസവുമില്ലാതെ അപേക്ഷ കിട്ടിയതുമുതൽ ഉദ്ദേശം 15- ദിവസത്തിനകം നെയ്യിച്ചു വി.പി. യായി അയച്ചുകൊടുക്കുന്നതുമാകുന്നു.
എന്ന്
ഇ.എസ്സ്. മാധവൻപിള്ള
സ്വദേശവസ്ത്രവ്യാപാരം.
ഇരണിയൽ. ( നെയ്യൂർ പോസ്റ്റ് .)