പകുതിവില
- Published on August 03, 1910
- By Staff Reporter
- 288 Views
സിസ്റ്റം റസ്‍തോപ് മേഡ് പേററന്‍റ്
ലെവര്‍ വാച്ച്.
ഈ ഘടികാരങ്ങള്‍ റസ്‍തോപ് സിസ്റ്റത്തില്‍ യന്ത്രനിര്‍മ്മിതങ്ങളാണ്. നവീനപരിഷ്കാരങ്ങളൊക്കെചെയ്തിട്ടുണ്ട്. എങ്ങനെയും ഉപയോഗിക്കാം. ശരിയായ സമയംകാണിക്കും. ഏററവും ബലമുള്ളവയാണ്. അഞ്ചു കൊല്ലത്തെ ഗാറന്‍റി. അസ്സല്‍ വില 5-രൂപ. ഇപ്പൊള്‍ പകുതിവിലയായ 2ക. 8-ണയ്ക്കു കൊടുക്കുന്നു. തപാല്‍കൂലി മുതലായവ വേറെ.
സൌജന്യം -- ഒരേ സമയം മൂന്നു ഘടികാരങ്ങള്‍ വാങ്ങുന്നവര്‍ക്കു തപാല്‍കൂലി മുതലായവ ഇളച്ചുകൊടുക്കും.
A Chatterjee & Co.
57 1- Sreegopal Mullick Lane
CALCUTTA.