മീനാക്ഷി നെയ്ത്തുശാല; മധുരാ

  • Published on September 20, 1909
  • By Staff Reporter
  • 205 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                  Meenatchi Weaving Factory.

                                                 മീനാക്ഷിനെയ്ത്തുശാലാ; മധുരാ,

 സ്വര്‍ണ്ണകീര്‍ത്തി മുദ്ര ലഭിച്ചതാകുന്നു. 6000 നെയ്ത്തുവേലക്കാര്‍ പണിയെടുക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാവശ്യമുള്ള ധോതി, ദുപ്പട്ടാ, ഉറുമാല്‍; സ്ത്രീകള്‍ക്കാവശ്യമുള്ള സാരി, ധാവണി, രവിക്ക- ഇവയും മററുപലതരം വസ്ത്രങ്ങളും സഹായ വിലയ്ക്കു വില്‍ക്കും. കച്ചവടക്കാര്‍ക്കു പ്രത്യേകനിരക്ക്.

                            R. M. K & Co., Proprietors.               Madura.

You May Also Like