മേൽത്തരം ഇരണിയൽ കസവുതരങ്ങൾ
- Published on August 10, 1910
- By Staff Reporter
- 479 Views
മേല്‍ത്തരം ഇരണിയല്‍
കസവുതരങ്ങള്‍.
സഹായം! സഹായം!! സഹായം!!!
മേല്ത്തരമായ കസവു മാത്രം ഉപയോഗിക്കുന്നതും 140-ാം നമ്പര്‍ വരെയുള്ള നൂല്കൊണ്ട് നെയ്യിക്കുന്നതുമായ തുപ്പട്ടാ, കവണി, ദാവണി, പുടവ മുതലായവയും തത്ത, താമര, ദര്പ്പത്തളം, അക്ഷരങ്ങള്‍ മറ്റുവിശേഷപ്പണികളടങ്ങിയ വസ്ത്രങ്ങളും സകല ജാതിക്കാര്‍ക്കും അപേക്ഷ അനുസരിച്ച് യാതൊരു വ്യത്യാസവുമില്ലാതെ അപേക്ഷ കിട്ടിയതു മുതല്‍ ഉദ്ദേശം 15 ദിവസത്തിനകം നെയ്യിച്ചു വി-പി-യായി അയച്ചുകൊടുക്കുന്നതുമാകുന്നു.
എന്ന്
ഇ. എസ്സ്. മാധവന്‍പിള്ള
സ്വദേശവസ്ത്രവ്യാപാരം
ഇരണിയല്‍. (നെയ്യൂര്‍ പോസ്റ്റ്.)